ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്കോറുമായി മുംബൈ. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി.മുംബൈക്ക് വേണ്ടി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും അര്‍ദ്ധ സെഞ്ചുറി നേടി.